ശബരിമലയിലേക്ക് യുവതികൾ വന്നാൽ ഇനിയും സംരക്ഷണം നല്‍കുമെന്ന് എം.എം മണി

എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും മണി പറഞ്ഞു .

Update: 2019-01-03 04:23 GMT

ശബരിമലയിലേക്ക് യുവതികൾ വന്നാൽ ഇനിയും സംരക്ഷണം നല്‍കുമെന്ന് മന്ത്രി എം.എം മണി . സുപ്രിം കോടതി വിധി നടപ്പിലാക്കാതെ വേറെ വഴിയില്ല. എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും മണി പറഞ്ഞു .

Tags:    

Similar News