ഹര്‍ത്താലില്‍ അക്രമമുണ്ടാക്കിയവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന്  മുഖ്യമന്ത്രി

ഇതിന്റെ മുന്നോടിയായി ഹര്‍ത്താലിലുണ്ടായ നഷ്ടങ്ങളുടെ കണക്ക് സര്‍ക്കാര്‍ രേഖപ്പെടുത്തുന്നുണ്ട്. 

Update: 2019-01-04 04:46 GMT

ഹര്‍ത്താലില്‍ അക്രമമുണ്ടാക്കിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതിന്റെ മുന്നോടിയായി ഹര്‍ത്താലിലുണ്ടായ നഷ്ടങ്ങളുടെ കണക്ക് സര്‍ക്കാര്‍ രേഖപ്പെടുത്തുന്നുണ്ട്. ഇതിന് ശേഷം മുഖ്യമന്ത്രി ഗവര്‍ണറെ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് സൂചന.

Tags:    

Similar News