ജനാധിപത്യത്തില്‍ ജനം നിരന്തരമായി ഇടപെടണമെന്ന് പി രാജീവ് 

എറണാകുളത്ത് മാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും ജനാധിപത്യത്തില്‍ ജനം നിരന്തരമായി ഇടപെടണമെന്നും മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാര്‍ഥി പി രാജീവ്.

Update: 2019-03-31 03:19 GMT

എറണാകുളത്ത് മാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും ജനാധിപത്യത്തില്‍ ജനം നിരന്തരമായി ഇടപെടണമെന്നും മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാര്‍ഥി പി രാജീവ്. എതിര്‍ സ്ഥാനാര്‍ഥികളുടെ കരുത്തല്ല ജനങ്ങളുടെ നിലപാടാണ് തന്റെ വിജയം നിശ്ചയിക്കുന്നതെന്നും പി.രാജീവ് പറഞ്ഞു. എറണാകുളം പ്രസ് ക്ലബിന്റെ മീറ്റ് ദി കാന്റിഡേറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Full View
Tags:    

Similar News