വ്യക്തികളെ ആക്ഷേപിക്കല്‍ പാര്‍ട്ടി നയമല്ലെന്ന് യെച്ചൂരി

‘പപ്പു’ പ്രയോഗം ആദ്യം തുടങ്ങിയത് ബി.ജെ.പിയാണെന്നും സി.പി.എം ജനറല്‍ സെക്രട്ടറി കൊച്ചിയില്‍ പറഞ്ഞു. 

Update: 2019-04-03 07:39 GMT
Advertising

വ്യക്തികളെ ആക്ഷേപിക്കല്‍ പാര്‍ട്ടി നയമല്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ദേശാഭിമാനിയുടെ മുഖപ്രസംഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനെ പപ്പു എന്ന് വിശേഷിപ്പിച്ചിരുന്നു.'പപ്പു' പ്രയോഗം ആദ്യം തുടങ്ങിയത് ബി.ജെ.പിയാണെന്നും സി.പി.എം ജനറല്‍ സെക്രട്ടറി കൊച്ചിയില്‍ പറഞ്ഞു.

Tags:    

Similar News