ശബരിമല വിധി ധൃതി പിടിച്ച് നടപ്പാക്കി ബി.ജെ.പിക്ക് വളരാൻ അവസരം നൽകിയത് മുഖ്യമന്ത്രിയാണെന്ന് ആന്റണി

തെരഞ്ഞെടുപ്പിലൂടെ പിണറായി വിജയന് ഷോക്ക് ട്രീറ്റ്മെന്റ് നൽകണം

Update: 2019-04-21 01:50 GMT

ശബരിമല വിധി ധൃതി പിടിച്ച് നടപ്പാക്കി ബി.ജെ.പിക്ക് വളരാൻ അവസരം നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി. തെരഞ്ഞെടുപ്പിലൂടെ പിണറായി വിജയന് ഷോക്ക് ട്രീറ്റ്മെന്റ് നൽകണം. മോദിയും പിണറായിയും വാക്ക് പറഞ്ഞ് ജനങ്ങളെ പറ്റിച്ചുവെന്നും ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു. വട്ടിയൂർക്കാവിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

Similar News