സ്വന്തമായി മേല്‍ വിലാസമില്ലാത്തതിന്‍റെ പേരില്‍ ദുരിതമനുഭവിക്കുകയാണ് കാസര്‍കോട് ഒരു യുവാവ്

മാന്യമായി ജീവിക്കണമെങ്കില്‍ സ്വന്തമായി ഒരു മേല്‍വിലാസം വേണം, അതിനായി വര്‍ഷങ്ങളായുള്ള ശ്രമം അനൂപ് ഇപ്പോഴും തുടരുന്നു.

Update: 2019-08-24 03:32 GMT

സ്വന്തമായി മേല്‍ വിലാസമില്ലാത്തതിന്‍റെ പേരില്‍ ദുരിതമനുഭവിക്കുകയാണ് കാസര്‍കോട് ഒരു യുവാവ്. കാസര്‍കോട് പരവനടുക്കത്തെ സര്‍ക്കാര്‍ ജുവൈനല്‍ ഹോമില്‍ വളര്‍ന്ന അനൂപ് കൃഷ്ണയാണ് സ്വന്തമായി മേല്‍വിലാസമില്ലാത്തതിനാല്‍ പ്രതിസന്ധി നേരിടുന്നത്.

Full View
Tags:    

Similar News