കാഞ്ഞങ്ങാട് ഔഫിന്‍റെ കൊലപാതകം രാഷ്ട്രീയ പ്രേരിതം തന്നെയെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം

കൊലപാതകം നടന്ന് 90 ദിവസം പിന്നിടാൻ ഒരു ദിവസം ശേഷിക്കെയാണ് കുറ്റപത്രം സമർപ്പിച്ചത്

Update: 2021-03-22 16:38 GMT

കാഞ്ഞങ്ങാട് കല്ലൂരാവി അബ്ദുഹ്മാൻ ഔഫിന്‍റെ കൊലപാതകം രാഷ്ട്രീയ പ്രേരിതം തന്നെയെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം. അന്വേഷണസംഘം ഹൊസ്ദുർഗ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. യൂത്ത് ലീഗ് എംഎസ്എഫ് പ്രവർത്തകരായ മൂന്നുപേരാണ് കേസിലെ പ്രതികൾ. കൊലപാതകം നടന്ന് 90 ദിവസം പിന്നിടാൻ ഒരു ദിവസം ശേഷിക്കെയാണ് കുറ്റപത്രം സമർപ്പിച്ചത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News