ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു

തമിഴ്‌നാട് തിരുവന്നൂർ സ്വദേശികളായ തീർഥാടകർ ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.

Update: 2022-12-21 04:58 GMT

പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ളാഹയിൽ അപകടത്തിൽപ്പെട്ടു. തമിഴ്‌നാട്ടിൽ നിന്നുള്ള തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. കുത്തനെയുള്ള ഇറക്കവും വളവുമുള്ള സ്ഥലത്താണ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞത്.

തമിഴ്‌നാട് തിരുവന്നൂർ സ്വദേശികളായ തീർഥാടകർ ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. 28 തീർഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. തീർഥാടകരിൽ ആരുടെയും പരിക്ക് ഗുരുതരമല്ല.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News