റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി അമ്മയും മകളും മരിച്ചു

മാത്തറ സ്വദേശി നസീമ , മകൾ ഫാത്തിമ നഹ്‌ല എന്നിവരാണ് മരിചത്

Update: 2024-04-22 15:05 GMT
Editor : banuisahak | By : Web Desk
Advertising

കോഴിക്കോട്: കോഴിക്കോട് കുണ്ടായിത്തോട് ട്രെയിൻ തട്ടി യുവതിയും മകളും മരിച്ചു. മാത്തറ സ്വദേശി നസീമ , മകൾ ഫാത്തിമ നഹ്‌ല എന്നിവരാണ് മരിചത്. നസീമയും മകളും റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെ ആണ് അപകടമുണ്ടായത്. ഇന്ന് വൈകീട്ട് കുണ്ടായത്തോട് ഹെൽത്ത് സെൻ്ററിന് സമീപം ആണ് അപകടം.വിവാഹ ചടങ്ങിൽ പങ്കെടുക്കാനായാണ് ഇവർ കുണ്ടായിത്തോട് എത്തിയത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News