താമരശ്ശേരി ചുരത്തിൽ കൊക്കയിൽ വീണയാളെ കണ്ടെത്തി

ഫയർ ഫോഴ്സ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയിരുന്നു

Update: 2025-05-05 15:48 GMT
Editor : Jaisy Thomas | By : Web Desk

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നിന്നും കൊക്കയിൽ വീണയാളെ കണ്ടെത്തി . വയനാട് കമ്പളക്കാട് സ്വദേശി ശരതാണ് വീണത്.  ഒമ്പതാം വളവിൽ വ്യൂ പോയിൻ്റിൽ നിന്നാണ് വീണത്. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയിരുന്നു. ശരതിനെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. 



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News