മദ്യപിച്ചുണ്ടായ തർക്കം; പറവൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

പറവൂർ കൂട്ടുകാട് സ്വദേശി ബാലചന്ദ്രനാണ് മരിച്ചത്

Update: 2022-12-25 16:29 GMT
Editor : abs | By : Web Desk
Advertising

എറണാകുളം: പറവൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്നാണ് കുത്തേറ്റത്. പറവൂർ കൂട്ടുകാട് സ്വദേശി ബാലചന്ദ്രനാണ് മരിച്ചത്. നന്ത്യാട്ടുകുന്നം സ്വദേശി മുരളീധരൻ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News