താമരശ്ശേരി ചുരത്തിലൂടെ അപകട യാത്ര; കാറിന്റെ ഡോറില്‍ ഇരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

പുറകില്‍ വന്ന യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്

Update: 2025-08-10 10:10 GMT

കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെ കാറില്‍ അപകട യാത്ര. യാത്രക്കാരന്‍ കാറിന്റെ ഡോറില്‍ ഇരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. തമിഴ്‌നാട് റജിസ്ട്രഷനുള്ള കാറിലായിരുന്നു യാത്ര.

ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് സംഭവം. പുറകില്‍ വന്ന യാത്രക്കാരാണ് അപകടകരമായ യാത്രയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത് ആര്‍ടിഒയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നാണ് നാട്ടുകാരും ചുരം സംരക്ഷണ സമിതിയും അറിയിച്ചത്.

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News