ഒരേ റൂട്ടിലുള്ള സ്വകാര്യ ബസുകൾക്ക് 10 മിനിറ്റ് ഇടവേളയിൽ മാത്രം പെര്‍മിറ്റ്; കെ.ബി ഗണേഷ് കുമാര്‍

ജനങ്ങളുടെ ജീവനാണ് മുൻഗണനയെന്ന് മന്ത്രി പറഞ്ഞു

Update: 2025-05-06 13:19 GMT

തിരുവനന്തപുരം: സ്വകാര്യബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. ഒരേ റൂട്ടിലുള്ള സ്വകാര്യ ബസുകൾക്ക് 10 മിനിറ്റ് ഇടവേളയിൽ  മാത്രമേ പെർമിറ്റ് അനുവദിക്കുകയുള്ളൂ. ട്രാൻസ്പോർട്ട് കമ്മീഷണറുടെയും റോഡ് സേഫ്ടി കമ്മീഷണറുടെയും റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടിയെടുക്കും. ജനങ്ങളുടെ ജീവനാണ് മുൻഗണനയെന്ന് മന്ത്രി പറഞ്ഞു.

Updating...

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News