കേരളത്തിൽ 16 ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ

തിരുവനന്തപുരം സെൻട്രൽ - വെരാവൽ എക്സ്പ്രസിന് പരപ്പനങ്ങാടി,വടകര റെയിൽവേ സ്റ്റേഷനുകളിലും ഗുരുവായൂർ-തിരുവനന്തപുരം ഇൻ്റർസിറ്റിക്ക് പൂങ്കുന്നത്തും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്

Update: 2026-01-08 14:01 GMT

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. യാത്ര സൗകര്യം കണക്കിലെടുത്ത്,16 ട്രെയിനുകൾക്കാണ് സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ മന്ത്രാലയത്തിന്റെ നടപടി.

1. ചെന്നൈ എ​ഗ്മോർ - ​ഗുരുവായൂർ എക്സ്പ്രസ് (Train no. 16127/16128) - അമ്പലപ്പുഴ സ്റ്റേഷൻ

2. നിലമ്പൂർ റോഡ് - കോട്ടയം എക്സ്പ്രസ് (Train no. 16325/16326) - തൂവൂർ സ്റ്റേഷൻ, വല്ലപ്പുഴ സ്റ്റേഷൻ

3. മധുരൈ - ഗുരുവായൂർ എക്സ്പ്രസ് (Train no. 16327/16328) - ചെറിയനാട് സ്റ്റേഷൻ

4. തിരുവനന്തപുരം സെൻട്രൽ - വെരാവൽ എക്സ്പ്രസ് (Train no. 16334) - പരപ്പനങ്ങാടി സ്റ്റേഷൻ, വടകര സ്റ്റേഷൻ

Advertising
Advertising

5. നാഗർകോവിൽ - ഗാന്ധിധാം വീക്കിലി എക്സ്പ്രസ് (Train no. 16336) - പരപ്പനങ്ങാടി സ്റ്റേഷൻ

6. ഗുരുവായൂർ - തിരുവനന്തപുരം സെൻട്രൽ ​ഇൻ്റർസിറ്റി എക്സ്പ്രസ് (Train no. 16341) - പൂങ്കുന്നം സ്റ്റേഷൻ

7. നാ​ഗർകോവിൽ ജംഗ്ഷൻ - കോട്ടയം എക്സ്പ്രസ് (Train no. 16366) - ധനുവച്ചപുരം സ്റ്റേഷൻ

8. തൃശൂർ - കണ്ണൂർ എക്സ്പ്രസ് (Train no. 16609) - കണ്ണൂർ സൗത്ത് സ്റ്റേഷൻ

9. പുനലൂർ - മധുരൈ എക്സ്പ്രസ് (Train no. 16730) - ബാലരാമപുരം സ്റ്റേഷൻ

10. തൂത്തുക്കുടി - പാലക്കാട് ജംഗ്ഷൻ, പാലരുവി എക്സ്പ്രസ് (Train no. 16791) - കിളിക്കല്ലൂർ സ്റ്റേഷൻ

11. തിരുവനന്തപുരം നോർത്ത് - ഭാവ്നഗർ ടെർമിനസ് എക്സ്പ്രസ് (Train no. 19259) - വടകര സ്റ്റേഷൻ

12. എറണാകുളം - പുനെ എക്സ്പ്രസ് (Train no. 22149/22150) - വടകര സ്റ്റേഷൻ

13. എറണാകുളം - കായംകുളം മെമു എക്സ്പ്രസ് (Train no. 16309/16310) - ഏറ്റുമാനൂർ സ്റ്റേഷൻ

14. ഹിസാർ - കോയമ്പത്തൂർ എക്സ്പ്രസ് (Train no. 22475/22476) - തിരൂർ സ്റ്റേഷൻ

15. ചെന്നൈ സെൻട്രൽ - പാലക്കാട് എക്സ്പ്രസ് (Train no. 22651/22652) - കൊല്ലങ്കോട് സ്റ്റേഷൻ 

16. നിലമ്പൂർ റോഡ് - ഷൊർണൂർ മെമു (Train no. 66325/66326) - തുവ്വൂർ സ്റ്റേഷൻ

എന്നിവടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചത്. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News