'ചികിത്സക്കിടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു': ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

രോഗി ഗുരുതരാവസ്ഥയിലായിരുന്നുവെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് ആശുപത്രിയുടെ വിശദീകരണം

Update: 2024-11-19 05:36 GMT

കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. ചുമയ്ക്ക് ചികിത്സയ്ക്ക് പോയ പറയഞ്ചേരി സ്വദേശി രക്തസ്രാവമുണ്ടായി അബോധാവസ്ഥയിലായെന്നാണ് പരാതി.

ചികിത്സയ്ക്കിടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടെന്നും 25 ലക്ഷം രൂപ ബില്ലടയ്ക്കാന്‍ ആശുപത്രി നിര്‍ബന്ധിക്കുന്നതായും രോഗിയുടെ കുടുംബം ആരോപിക്കുന്നു.

അതേസമയം രോഗി ഗുരുതരാവസ്ഥയിലായിരുന്നുവെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് ആശുപത്രിയുടെ വിശദീകരണം

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News