ലഗേജില്‍ മൃഗങ്ങള്‍; ബാങ്കോക്കില്‍ നിന്നെത്തിയ നെടുമ്പാശ്ശേരിയില്‍ യാത്രക്കാരന്‍ പിടിയില്‍

മാര്‍മോസെറ്റ് കുരങ്ങുകളെയും മക്കാവു തത്തയെയുമാണ് ലഗേജില്‍ ഒളിപ്പിച്ചു കടത്തിയത്

Update: 2025-06-30 13:28 GMT

കൊച്ചി: മൃഗങ്ങളുമായി ബാങ്കോക്കില്‍ നിന്നെത്തിയ യാത്രക്കാരന്‍ നെടുമ്പാശേരിയില്‍ കസ്റ്റംസിന്റെ പിടിയില്‍. മാര്‍മോസെറ്റ് കുരങ്ങുകളെയും മക്കാവു തത്തയെയുമാണ് ലഗേജില്‍ ഒളിപ്പിച്ചുകടത്തിയത്. മൃഗങ്ങളെ വനംവകുപ്പിന് കൈമാറി.

കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസ് പരിശോധിച്ചു വരികയാണ്. വിദേശ രാജ്യങ്ങളില്‍ ഇത്തരം മൃഗങ്ങളെ വളര്‍ത്തുന്നതിന് അനുമതി ഉണ്ടെങ്കിലും ഇന്ത്യയില്‍ നിയമം മൂലം നിരോധിച്ചതാണ്. വന്യ ജീവികളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ജീവികളാണ് ഇവ. മറ്റാരെങ്കിലും ഇതിന് പിന്നിലുണ്ടോയെന്നും ജീവികളെ കൊണ്ടുവന്നവരെ കസ്റ്റംസം ചോദ്യം ചെയ്ത് വരികയാണ്.

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News