മലബാർ റിവർ ഫെസ്റ്റിവൽ 2024: മീഡിയവണിന് പുരസ്‌കാരം
മികച്ച റിപ്പോർട്ടർമാർ, മികച്ച ക്യാമറ പേഴ്സൺ പുരസ്കാരങ്ങളാണ് മീഡിയവണിന് ലഭിച്ചത്.
Update: 2025-05-28 10:17 GMT
കോഴിക്കോട്: മലബാർ റിവർ ഫെസ്റ്റിവൽ മികച്ച റിപ്പോർട്ടർമാർ, മികച്ച ക്യാമറ പേഴ്‌സൺ പുരസ്‌കാരം മീഡിയവൺ. സീനിയർ ന്യൂസ് എഡിറ്റർ ഷിദ ജഗത്, ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ലിഡിയ ജേക്കബ് എന്നിവരാണ് മികച്ച റിപ്പോർട്ടർമാർ. സീനിയർ ക്യാമറ പേഴ്‌സൺ സഞ്ജു പൊറ്റമ്മലിനാണ് മികച്ച ക്യമാറ പേഴസണുള്ള പുരസ്‌കാരം.