ബിസ്മി ഗ്രൂപ്പ് ചെയർമാൻ വി.എ. യൂസഫ് അന്തരിച്ചു
ഖബറടക്കം ബുധനാഴ്ച വൈകീട്ട് നാലിന് കലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ
Update: 2024-07-24 03:02 GMT
കൊച്ചി: ബിസ്മി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ വി.എ. യൂസഫ് (74) അന്തരിച്ചു. ഭാര്യ: പി.എം. നഫീസ.
മക്കൾ: വി.വൈ. സഫീന, വി.വൈ. ഷബാനി. മരുമക്കൾ: ഡോ. വി.എ. അഫ്സൽ, വി.എ. അജ്മൽ.
ഖബറടക്കം ബുധനാഴ്ച വൈകീട്ട് നാലിന് കലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.