ബിജെപി ഡീൽ ആരോപണം യുഡിഎഫിന്‍റെ മുൻകൂർ ജാമ്യമെടുക്കൽ: പി.രാജീവ്

മീഡിയവൺ തീപാറും മണ്ഡലത്തിലാണ് മന്ത്രിയുടെ പ്രതികരണം

Update: 2026-03-31 04:46 GMT

കൊച്ചി: ബിജെപി ഡീൽ ആരോപണം യുഡിഎഫിന്‍റെ മുൻകൂർ ജാമ്യമെടുക്കലെന്ന് മന്ത്രി പി.രാജീവ്. ബിജെപിക്ക് കേരളത്തിൽ വളർച്ചക്കുള്ള വളം ഒരുക്കുകയാണ് കോൺഗ്രസ്. ശബരിമല സ്വർണക്കൊള്ള വിവാദം വീണ്ടും ഉന്നയിക്കുന്നത് ഈ ശ്രമത്തിന്റെ ഭാഗമാണെന്നും രാജീവ് പറഞ്ഞു. മീഡിയവൺ തീപാറും മണ്ഡലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

Watch Video Report

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News