സാധ്യത ലിസ്റ്റിൽ പാലക്കാടും, വട്ടിയൂർക്കാവും ഇല്ല; പ്രതീക്ഷിച്ച സീറ്റുകൾ കിട്ടില്ലെന്ന് ബിജെപി

ക്രിസ്ത്യൻ ഔട്ട് റീച്ച് പാളിയെന്നും കണക്കുകൾ

Update: 2026-04-13 04:48 GMT

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച സീറ്റുകൾ കിട്ടില്ലെന്ന് ബിജെപിയിൽ ആശങ്ക. എ പ്ലസ്‌ കാറ്റ​ഗറിയിൽ ബിജെപി ഉൾപ്പെടുത്തിയ മണ്ഡലങ്ങളിൽ തിരിച്ചടി നേരിടുമെന്ന് വിലയിരുത്തൽ.

സാധ്യത ലിസ്റ്റിൽ പാലക്കാടും, വട്ടിയൂർക്കാവും ഇല്ല. ആറന്മുള, കാട്ടാക്കട മണ്ഡലങ്ങളിലും പ്രതീക്ഷയില്ല. വിജയ പ്രതീക്ഷയുള്ളത് നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിൽ മാത്രം. മൂന്നിടത്തും കടുത്ത മത്സരമെന്ന് വിലയിരുത്തൽ. ക്രിസ്ത്യൻ ഔട്ട് റീച്ച് പാളിയെന്നും കണക്കുകൾ. പത്തോളം സീറ്റുകളിൽ ജയിക്കുമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന ഘടകം നൽകിയ ഉറപ്പ്. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News