സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന ഗീതാഗോപിയുടെ പരാതി; സി. സി മുകുന്ദൻ്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം അറസ്റ്റിൽ

നാട്ടികയിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് ഗീതാഗോപി

Update: 2026-04-06 12:10 GMT

തൃശൂർ: സിസി മുകുന്ദൻ എംഎൽഎയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം അറസ്റ്റിൽ. ഗീതാഗോപി നൽകിയ പരാതിയിലാണ് അഹ്സറ് അറസ്റ്റിലായത്. സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിക്കുന്നു എന്നാണ് പരാതി.

തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഗീതാഗോപി അപമാനിക്കുന്നു എന്ന് കാട്ടി പരാതി നൽകാൻ അഹ്സർ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. നാട്ടികയിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് ഗീതാഗോപി

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News