ലഹരി മരുന്ന് കുറ്റകൃത്യങ്ങളിൽ നടപടിയെടുക്കുന്നതിൽ എക്സൈസ് വകുപ്പിന് വീഴ്ച: സിഎജി റിപ്പോർട്ട്

1596 കേസുകളിൽ എൻഡിപിഎസ് പ്രകാരം കേസെടുക്കാനുള്ള വകുപ്പ് ഉണ്ടായിട്ടും നടപടിയെടുത്തില്ല

Update: 2026-02-24 11:55 GMT

തിരുവനന്തപുരം: ലഹരി മരുന്ന് കുറ്റകൃത്യങ്ങളിൽ നടപടിയെടുക്കുന്നതിൽ എക്സൈസ് വകുപ്പിന് വീഴ്ചറ്റ് സംഭവിച്ചെന്ന് സിഎജി റിപ്പോർട്ട്. 1596 കേസുകളിൽ എൻഡിപിഎസ് പ്രകാരം കേസെടുക്കാനുള്ള വകുപ്പ് ഉണ്ടായിട്ടും നടപടിയെടുത്തില്ല.

ഒരു ജില്ലയിൽ ഇന്ന് മറ്റൊരു ജില്ലയിലേക്ക് കള്ള് കൊണ്ടുപോകുന്നതിനുള്ള അധിക പെർമിറ്റ് ഫീസ് ആയി 8.31 കോടി ഈടാക്കുന്നതിലും വീഴ്ചയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഡയറക്ടർ ബോർഡ് പുനഃസംഘടനയുടെ മറവിൽ വിദേശമദ്യ ലൈസൻസ് കൈമാറ്റം ചെയ്തത് മൂലം 64.00 ലക്ഷം കുറവും കള്ള് ഷാപ്പുകളുടെ അധിക വാർഷിക വാടക ഈടാക്കുന്നതിൽ 43 കോടിയുടെ വരുമാനഷ്ടവും റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.

ഇന്ന് നിയമസഭാ മന്ത്രിക്ക് മുമ്പാകെ സമർപ്പിച്ച സിഐജി റിപ്പോർട്ടിലാണ് എക്സൈസ് വകുപ്പിനെ കുറിച്ചുള്ള ഗുരുതര വെളിപ്പെടുത്തലുള്ളത്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News