മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ണൂരിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം

കൊയിലാണ്ടിയിൽ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ മത്സരിച്ചേക്കുമെന്നാണ് വിവരം

Update: 2026-02-24 12:37 GMT

കോഴിക്കോട്: കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ണൂർ സീറ്റിൽ മത്സരിപ്പിക്കാൻ കോൺഗ്രസിൽ ആലോചന. കൊയിലാണ്ടി, നാദാപുരം സീറ്റുകളിലാണ് മുല്ലപ്പള്ളിയുടെ പേര് ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ കൊയിലാണ്ടിയിൽ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ മത്സരിച്ചേക്കുമെന്നാണ് വിവരം. പ്രവീൺകുമാർ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളിയെ കണ്ണൂരിൽ പരിഗണിക്കുന്നത്.

മുസ്‌ലിം ലീഗ് മത്സരിക്കുന്ന തിരുവമ്പാടിയും കോൺഗ്രസ് മത്സരിക്കുന്ന പട്ടാമ്പിയും തമ്മിൽ വെച്ചുമാറാനും ആലോചനയുണ്ട്. മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയിക്കാണ് ഇവിടെ സാധ്യത. പട്ടാമ്പിയിൽ യൂത്ത് ലീഗ് മുൻ നേതാവ് എം.എ സമദ് മത്സരിക്കുമെന്നാണ് റിപ്പോർട്ട്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News