വർക്കലയില്‍ മദ്യലഹരിയില്‍ യുവാക്കളുടെ അഭ്യാസപ്രകടനത്തിനിടെ കാറപകടം

50 അടിയോളം താഴ്ചയിലേക്ക് വീഴുന്ന രീതിയിൽ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു

Update: 2025-01-14 03:11 GMT

തിരുവനന്തപുരം: തിരുവനന്തപുരം വർക്കല ആലിയിറക്കത്ത്  അഭ്യാസപ്രകടനത്തിനിടെ കാറപകടം. വർക്കല സ്വദേശികളായ നാല് യുവാക്കളാണ് കാറിൽ ഉണ്ടായിരുന്നത്. കുന്നിന്‍റെ ചരിവിൽ ഇടിച്ചു നിന്നതിനാൽ വലിയൊരു അപകടം ഒഴിവായി. യുവാക്കൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. 50 അടിയോളം താഴ്ചയിലേക്ക് വീഴുന്ന രീതിയിൽ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു.

Updating....

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News