ഇരട്ടിയായി നൽകാമെന്ന് വിശ്വസിപ്പിച്ച് 85 ലക്ഷം തട്ടി; കോൺഗ്രസ് (എസ്) നേതാവിനെതിരെ കേസ്

കോൺഗ്രസ് (എസ്) എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് രമ്യ ഷിയാസിനെതിരെയാണ് കേസെടുത്തത്

Update: 2024-01-07 08:16 GMT

കൊച്ചി: 85 ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ കോൺഗ്രസ് എസ് നേതാവിനെതിരെ പൊലീസ് കേസ്. കോൺഗ്രസ് എസ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് രമ്യ ഷിയാസിനെതിരെയാണ് ചേരാനെല്ലൂർ പൊലീസ് കേസെടുത്തത്.

Full View

പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിക്ഷേപിച്ച പണം ഇരട്ടിയായി തിരികെ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പു നടത്തിയെന്നാണ് പരാതി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News