വന്യമൃഗ പ്രശ്നം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടികൾ നീതി കാണിക്കുന്നില്ല; രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന സൂചന നൽകി കത്തോലിക്ക സഭ

അവകാശങ്ങൾ സംരക്ഷിക്കാൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കേണ്ട സാഹചര്യമാണെന്ന് താമരശ്ശേരി ബിഷപ് റമജനിയോസ് ഇഞ്ചനാനിയേൽ

Update: 2025-04-05 11:00 GMT
Editor : സനു ഹദീബ | By : Web Desk

കോഴിക്കോട്: രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന സൂചന നൽകി കത്തോലിക്ക സഭ. അവകാശങ്ങൾ സംരക്ഷിക്കാൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കേണ്ട സാഹചര്യമാണെന്ന് താമരശ്ശേരി ബിഷപ് റമജനിയോസ് ഇഞ്ചനാനിയേൽ പറഞ്ഞു. വന്യമൃഗ പ്രശ്നം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാഷ്ട്രീയപാർട്ടികൾ നീതി കാണിക്കുന്നില്ല. അവകാശപോരാട്ടങ്ങൾ ഉയരുമ്പോഴാണ് രാഷ്ട്രീയ പാർട്ടികൾ ഉണ്ടാകുന്നതെന്നും ബിഷപ്പ് ഇഞ്ചനാനിയേൽ മീഡിയവണിനോട് പറഞ്ഞു.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News