ഇരിട്ടിയിൽ വിഷപാമ്പുമായി കുട്ടികളുടെ കളി
കുട്ടികളിലൊരാൾ മാതാവിന് ചിത്രം അയച്ചുകൊടുത്തതാണ് രക്ഷയായത്
Update: 2025-07-18 04:08 GMT
കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ വിഷപാമ്പുമായി കുട്ടികളുടെ കളി. മൂർഖൻ പാമ്പിനെ കൈകൊണ്ട് പിടിച്ച് കുപ്പിയിലടച്ചു. കുട്ടികളിലൊരാളുടെ മാതാവ് വിവരം അറിയിച്ചതിനെ തുടർന്ന് സ്‌നേക്ക് റെസ്‌ക്യൂവർ എത്തി പാമ്പിനെ കൊണ്ടുപോയി.
കളിച്ച കുട്ടികൾ കടിയേൽക്കാതെ രക്ഷപെട്ടു. കുട്ടികളിലൊരാൾ മാതാവിന് ചിത്രം അയച്ചുകൊടുത്തതാണ് രക്ഷയായത്.
watch video: