സിനിമ കോൺക്ലേവ് ആഗസ്തിൽ

സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായാണ് കോൺക്ലേവ്

Update: 2025-06-23 16:00 GMT

തിരുവനന്തപുരം: കേരള ഫിലിം പോളിസി കോൺക്ലേവ് ആഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ തിരുവനന്തപുരത്തുവെച്ച് നടക്കും. സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായാണ് കോൺക്ലേവ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

സിനിമ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചകൾ നടത്തും. സിനിമാനയത്തിന്റെ കരടുരൂപം പ്രസിദ്ധീകരിക്കുകയെന്നതാണ് കോൺക്ലേവിന്റെ ലക്ഷ്യം.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News