അനന്തപുരിയില്‍ കളര്‍ഫുള്‍ ഓണം; മാധ്യമം 'ഓണം റെയിൻബോ' ശനിയാഴ്ച

പൂജപ്പുര മൈതാനിയിൽ വൈകീട്ട് ഏഴിന് ആരംഭിക്കുന്ന സംഗീത പരിപാടിയിൽ ബൽറാം, ലിബിൻ, ശ്രേയ ജയദീപ്, ജാസിം , ശിഖ തുടങ്ങിയവർ അണിനിരക്കും.

Update: 2025-09-04 11:19 GMT
Editor : rishad | By : Web Desk

തിരുവനന്തപുരം: സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി മാധ്യമം ദിനപത്രം സംഘടിപ്പിക്കുന്ന 'ഓണം റെയിൻബോ' സെപ്റ്റംബർ ആറിന് അരങ്ങേറും.

പാട്ടുകളുടെയും ദൃശ്യ വിരുന്നിന്റെയും പുത്തൻ വൈബുമായി പൂജപ്പുര മൈതാനിയിൽ വൈകീട്ട് ഏഴിന് ആരംഭിക്കുന്ന സംഗീത പരിപാടിയിൽ ബൽറാം, ലിബിൻ, ശ്രേയ ജയദീപ്, ജാസിം , ശിഖ തുടങ്ങിയവർ അണിനിരക്കും.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News