കടലുണ്ടി തൈകൂട്ടത്തിൽ വീട് പ്രമേശൻ അന്തരിച്ചു

മീഡിയവൺ ലൈബ്രറി വിഭാഗത്തിലെ നീതി പ്രമേഷിന്റെ പിതാവാണ്

Update: 2025-12-14 14:49 GMT

കോഴിക്കോട്: കടലുണ്ടി തൈകൂട്ടത്തിൽ വീട് പ്രമേഷൻ അന്തരിച്ചു. മീഡിയവൺ ലൈബ്രറി വിഭാഗത്തിലെ നീതി പ്രമേഷിന്റെ പിതാവാണ്. സംസ്‌കാരം നാളെ കാലത്തു 10 മണിക്ക് വട്ട പറമ്പ് ശ്മശാനത്തിൽ. ഭാര്യ രമണി. 24 ന്യൂസിലെ നിഖിൽ പ്രേമേഷ് മകനാണ്.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News