പറവൂരിൽ നാലര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി

മുത്തശ്ശിയോടൊപ്പം താമസിക്കുന്ന പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയെന്നാണ് പരാതി

Update: 2025-03-29 10:21 GMT
Editor : സനു ഹദീബ | By : Web Desk

എറണാകുളം: വടക്കൻ പറവൂരിൽ നാലര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. മുത്തശ്ശിയോടൊപ്പം താമസിക്കുന്ന പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. കുട്ടിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞു താമസിക്കുകയാണ്.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News