ഇസ്‌ലാമോഫോബിയ പഠനങ്ങൾക്കായി മലയാളത്തിലെ ആദ്യ പ്ലാറ്റ്‌ഫോം മാർച്ച് 15ന് വായനക്കാരിലേക്ക്

islamophobiawatch.org എന്ന പേരിലാണ് പുതിയ പ്ലാറ്റ്‌ഫോം എത്തുന്നത്

Update: 2026-03-14 14:29 GMT

കോഴിക്കോട്: ഇസ്‌ലാമോഫോബിയ പഠനങ്ങൾക്കായി മലയാളത്തിലെ ആദ്യ പ്ലാറ്റ്‌ഫോം നാളെ (മാർച്ച് 15)ന് വായനക്കാരിലേക്ക്. islamophobiawatch.org എന്ന പേരിലാണ് പുതിയ പ്ലാറ്റ്‌ഫോം എത്തുന്നത്. 150ൽ കൂടുതൽ ലേഖനങ്ങളും വിശകലനവുമായി islamophobia.org ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തിലാണ് വായനക്കാരിലേക്ക് എത്തുന്നത്.

ലിംഗവൽകൃത ഇസ്‌ലാമോഫോബിയ: ഒരു പരിചയം, ഇസ്‌ലാമോഫോബിയയുടെ കേരളീയ വർത്തമാനം, മീമുകളും ഹ്യൂമറും: ഡിജിറ്റൽ ഇസ്‌ലാമോഫോബിയയെക്കുറിച്ച്, ഇസ്‌ലാമോഫോബിയ: മൂന്ന് സ്കൂൾ ഓഫ് തോട്ടുകൾ, ഹിജാബ്, ഉച്ചഭാഷിണികൾ: നിയമ പരീക്ഷയും ഹിന്ദുത്വമാനദണ്ഡങ്ങളും, കേരളത്തിലെ കാമ്പസുകളും ഇസ്‌ലാമോഫോബിയയും: അനുഭവവും വിശകലനവും, ഇസ്‌ലാമോഫോബിയയുടെ ആന്തരികവൽക്കരണം തുടങ്ങി നിരവധി വിഷയങ്ങൾ പുതിയ പ്ലാറ്റ്ഫോമിൽ വിശദമായി ചർച്ച ചെയ്യുന്നുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News