പീഡനക്കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

വീട്ടമ്മയെ രണ്ടു വർഷമായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായാണ് പരാതി

Update: 2022-10-14 03:44 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്ത്രീയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കോൺഗ്രസ് പ്രാദേശികനേതാവ് രാഹുൽ രാജ് അറസ്റ്റിൽ.

രണ്ടു വർഷമായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരുകയായിരുന്നെന്നായിരുന്നു വീട്ടമ്മയുടെ പരാതി. രണ്ടുവർഷം മുമ്പാണ് രാഹുൽ രാജിനെ പരിചയപ്പെടുന്നത്.തുടർന്ന് ആ പലവിധ  പ്രലോഭനങ്ങൾ നൽകി പീഡിപ്പിക്കുകയായിരുന്നു എന്നാണ് വീട്ടമ്മ പരാതി നൽകിയിരിക്കുന്നത്.

പിന്നീട് പണം ആവശ്യപ്പെട്ട് കൂടി ഭീഷണിപ്പെടുത്തി. തുടർന്നാണ് വീട്ടമ്മ പൊലീസിൽ പരാതി നൽകുന്നത്.  പാറശ്ശാല പൊലീസെത്തി രാഹുലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News