കോവിഡ് വ്യാപനം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകന യോഗം ഇന്ന് ചേരും

പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ടിപിആർ കുറയാത്തത് സർക്കാരിന് തലവേദനയായി തുടരുന്നുണ്ട്

Update: 2021-07-17 02:21 GMT
Editor : Roshin | By : Web Desk

സംസ്ഥാനത്തെ കോവിഡ് വ്യാപനം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകന യോഗം ഇന്ന് ചേരും. വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് എല്ലാ കടകള്‍ക്കും തിങ്കള്‍ മുതല്‍ വെള്ളിവരെ തുറക്കാനുള്ള അനുമതി നല്‍കാനാണ് സാധ്യത. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ടിപിആർ കുറയാത്തത് സർക്കാരിന് തലവേദനയായി തുടരുന്നുണ്ട്.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News