' വേങ്ങരയിൽ എസ്‍ഡിപിഐയുമായി സഖ്യമുണ്ടാക്കിയത് സിപിഎം'; കെ.എം ഷാജി

മീഡിയവണിന്‍റെ തീപാറും മണ്ഡലത്തിലായിരുന്നു ഷാജിയുടെ പ്രതികരണം

Update: 2026-03-28 03:23 GMT

മലപ്പുറം: എസ്‍ഡിപിഐയുമായി സഖ്യമുണ്ടാക്കിയത് സിപിഎമ്മാണെന്ന് വേങ്ങരയിലെ യുഡിഎഫ് സ്ഥാനാർഥി കെ.എം ഷാജി. വേങ്ങരയിൽ എസ്‍ഡിപിഐയുടെ സ്ഥാനാർഥിയെ വരെ എൽഡിഎഫ് വാങ്ങി. എ.കെ.ബാലൻ വേങ്ങരയിൽ എസ്‍ഡിപിഐക്കെതിരെ സംസാരിക്കുമോയെന്നും അദ്ദേഹം വെല്ലുവിളിച്ചു. മീഡിയവണിന്‍റെ തീപാറും മണ്ഡലത്തിലായിരുന്നു ഷാജിയുടെ പ്രതികരണം.

''യുഡിഎഫിന്‍റെ ഒരു ആവശ്യം എന്ന നിലക്ക് സ്ഥാനാര്‍ഥിയായ ആളാണ് ഞാൻ. അവര്‍ ഇഷ്ടത്തോടെ സ്ഥാനാര്‍ഥിയാക്കിയ ആളാണ്. എസ്‍‍ഡിപിഐയെയും സ്ഥാനാര്‍ഥിയെയും വേങ്ങരയിൽ സിപിഎം ദത്തെടുത്തതാണ്'' ഷാജി പറഞ്ഞു.

Watch Video

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News