സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കമാകും

എം.ടി വാസുദേവൻ നായരുടെ വിമർശനം, അയോധ്യ പ്രതിഷ്ഠ ഉള്‍പ്പെടെയുള്ള വിഷയങ്ങളും സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയ്ക്കു വരും

Update: 2024-01-13 01:47 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് തുടങ്ങും. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും നവകേരള സദസ്സിന്‍റെ വിലയിരുത്തലുമാകും യോഗത്തിന്റെ പ്രധാന അജണ്ട.

നവകേരള സദസ്സ് പ്രതീക്ഷച്ചതിനെക്കാൾ വലിയ വിജയമായിരുന്നുവെന്നാണ് ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. യാത്ര കൊണ്ട് തെരഞ്ഞെടുപ്പിനുമുന്‍പ് ഇടതുമുന്നണി സംവിധാനത്തെ ആകെ ചലിപ്പിക്കാനായി എന്നാണ് പാർട്ടി നിഗമനം. ലോക്സഭാ തെഞ്ഞെടുപ്പിന്റെ ചർച്ചകൾ രണ്ടുദിവസത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിലുണ്ടാകും.

Full View

എം.ടി വാസുദേവൻ നായരുടെ വിമർശനം, അയോധ്യ പ്രതിഷ്ഠ ഉള്‍പ്പെടെയുള്ള വിഷയങ്ങളും സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയ്ക്കു വരും.

Summary: The CPM Kerala state committee meeting to begin today

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News