'പൊളിച്ചടുക്കും നിന്നെ ഞാന്‍'; എസ്.ഐക്ക് സി.പി.എം നേതാവിന്റെ ഭീഷണി

മുഖ്യമന്ത്രി പറയുന്നത് അനുസരിക്കണം, അല്ലെങ്കില്‍ പൊളിച്ചടുക്കും നിന്നെ ഞാന്‍ എന്നാണ് സഞ്ജയന്റെ ഭീഷണി.

Update: 2021-07-15 16:26 GMT

തിരുവനന്തപുരം വിതുര എസ്.ഐക്ക് സി.പി.എം പ്രാദേശിക നേതാവിന്റെ ഭീഷണി. എസ്.ഐയെ നേരിട്ട് കൈകാര്യം ചെയ്യുമെന്നാണ് ഭീഷണി. കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ഭീഷണി.

വിതുര ഏരിയാ കമ്മിറ്റി അംഗം സഞ്ജയന്‍ ആണ് എസ്.ഐയെ ഭീഷണിപ്പെടുത്തിയത്. മുഖ്യമന്ത്രി പറയുന്നത് അനുസരിക്കണം, അല്ലെങ്കില്‍ പൊളിച്ചടുക്കും നിന്നെ ഞാന്‍ എന്നാണ് സഞ്ജയന്റെ ഭീഷണി.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News