കണ്ണൂരില്‍ മോഷണ ശ്രമത്തിനിടെ പരിക്കേറ്റ് സ്ത്രീ മരിച്ച സംഭവത്തില്‍ അതിഥി തൊഴിലാളി അറസ്റ്റില്‍

സെപ്റ്റംബര്‍ 23 നാണ് വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന പി.കെ. ആയിഷയെ കവര്‍ച്ചാ സംഘം മോഷണത്തിനിടെ ആക്രമിച്ചത്

Update: 2021-10-15 04:33 GMT
Editor : Dibin Gopan | By : Web Desk

കണ്ണൂര്‍ വാരത്ത് മോഷണ ശ്രമത്തിനിടെ പരിക്കേറ്റ് സ്ത്രീ മരിച്ച സംഭവത്തില്‍ അതിഥി തൊഴിലാളി അറസ്റ്റില്‍.അസാം ബര്‍പെറ്റ സ്വദേശി മോയിബുള്‍ ഹക് ആണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 23 നാണ് വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന പി.കെ. ആയിഷയെ കവര്‍ച്ചാ സംഘം മോഷണത്തിനിടെ ആക്രമിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News