മലപ്പുറത്തെ അപമാനിച്ച മുഖ്യമന്ത്രി മാപ്പ് പറയണം: വി.എസ് ജോയ്

'മോദിയുടെ വാക്കും അമിത് ഷായുടെ നാക്കും കടമെടുത്ത് പിണറായി നടത്തിയ പ്രസ്താവന അദ്ദേഹം വഹിക്കുന്ന പദവിക്ക് യോജിക്കുന്നതല്ല'.

Update: 2024-09-30 15:56 GMT

മലപ്പുറം: ജില്ലയെ അപമാനിക്കുന്ന പരാമർശം നടത്തിയ മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയ് ആവശ്യപ്പെട്ടു.

മലപ്പുറത്തെ 'ക്രിമിനൽപ്പുറം' ആക്കാനുള്ള ശ്രമം സുജിത് ദാസ് ഉൾപ്പെടെ ഉള്ള പൊലീസ് ഉദ്യോഗസ്ഥർ നടത്തിയത് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശ പ്രകാരമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മോദി പ്രീണനത്തിനു വേണ്ടി എത്ര തരം താഴാനും മുഖ്യമന്ത്രിക്ക് മടിയില്ല എന്ന് തെളിയിക്കുന്നതാണ് അദ്ദേഹം നടത്തിയ മലപ്പുറം വിരുദ്ധ പ്രസ്താവന സൂചിപ്പിക്കുന്നത്.

മോദിയുടെ വാക്കും അമിത് ഷായുടെ നാക്കും കടമെടുത്ത് പിണറായി നടത്തിയ പ്രസ്താവന അദ്ദേഹം വഹിക്കുന്ന പദവിക്ക് യോജിക്കുന്നതല്ലെന്നും വി.എസ് ജോയ് കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News