കൂടെയുള്ളയാളില്‍ നിന്ന് എന്തോ വാങ്ങിക്കഴിച്ച ഉടനെ കുഴഞ്ഞ് വീണ് മരണം; പെരുമ്പാവൂരിലെ അതിഥി തൊഴിലാളിയുടെ മരണത്തിൽ ദുരൂഹത
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു
Update: 2025-09-30 06:24 GMT
പെരുമ്പാവൂരിലെ അതിഥി തൊഴിലാളിയുടെ മരണം സിസിടിവി ദൃശ്യങ്ങള്‍ Photo| MediaOne
പെരുമ്പാവൂര്‍: എറണാകുളം പെരുമ്പാവൂരിലെ അതിഥി തൊഴിലാളിയുടെ മരണത്തിൽ ദുരൂഹത. മറ്റുതൊഴിലാളികളിൽ നിന്ന് എന്തോ വാങ്ങി കഴിച്ച ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു. മരിച്ചയാളെയും പ്രതിയെയും തിരിച്ചറിഞ്ഞിട്ടില്ല.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.പെരുമ്പാവൂർ സാംജോ ആശുപത്രിയുടെ മതിലിനോട് ചേർന്നാണ് സംഭവം. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്.
updating