വയനാട് ആദിവാസി യുവാവിന്റെ മരണം കൊലപാതകം; സഹോദരി ഭർത്താവടക്കം മൂന്ന് പേര്‍ പിടിയില്‍

മലയച്ചൻ കൊല്ലി ഉന്നതിയിലെ ബിനുവാണ് മരിച്ചത്

Update: 2025-03-11 08:10 GMT
Editor : ലിസി. പി | By : Web Desk

വയനാട്: അമ്പലവയൽ തോമാട്ടുചാലിൽ ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. മലയച്ചൻ കൊല്ലി ഉന്നതിയിലെ ബിനുവാണ് മർദനത്തിൽ പരിക്കേറ്റ് മരിച്ചത്.സംഭവത്തില്‍ മരിച്ച ബിനുവിന്‍റെ  സഹോദരി ഭർത്താവ് വിനോദ് , അയൽവാസികളായ പ്രശാന്ത്, പ്രജിൽ ദാസ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മദ്യപാനത്തെ തുടർന്നുണ്ടായ വാക്കുതർക്കമാണ് മർദനത്തിലും മരണത്തിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News