തൃശൂർ മെഡിക്കൽ കോളജിൽ ഡോക്ടർക്ക് രോഗിയുടെ മർദനം; ജീവനക്കാരെയും കയ്യേറ്റം ചെയ്തു

അടിപിടിയിൽ പരിക്കേറ്റാണ് യുവാവ് ചികിത്സക്കെത്തിയത്

Update: 2024-01-17 07:05 GMT
Editor : ലിസി. പി | By : Web Desk

തൃശ്ശൂർ: തൃശ്ശൂർ മെഡിക്കല്‍ കോളേജിൽ ഡോക്ടർക്ക് മർദനം. ലഹരി ഉപയോഗിച്ചയാൾ ഡോകടറെയും ജീവനക്കാരനെയും കൈറ്റേം ചെയ്തു. അടിപിടിയിൽ പരിക്കേറ്റാണ് യുവാവ് ചികിത്സക്കെത്തിയത്.

അത്യാഹിത വിഭാഗത്തിലെ നിരീക്ഷണ മുറിയുടെ വാതില്‍ ചവിട്ടി പൊളിച്ച് ആശുപത്രിയില്‍ പരിഭ്രാന്തി പരത്തി. ജീവനക്കാരന്റെ ഇടപെടലിലൂടെ ഡോകടറെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി ആണ് സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News