ഡാർക്ക് നെറ്റ് മയക്കുമരുന്ന് ഇടപാടിൽ അന്വേഷണത്തിനായി ഇഡിയും

എൻസിബിയിൽ നിന്ന് ഇഡി കേസിന്റെ വിശദാംശങ്ങൾ തേടി

Update: 2025-07-09 14:59 GMT

കൊച്ചി: ഡാർക്ക് നെറ്റ് മയക്കുമരുന്ന് ഇടപാടിൽ അന്വേഷണത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും. എൻസിബിയിൽ നിന്ന് ഇഡി കേസിന്റെ വിശദാംശങ്ങൾ തേടി. പ്രതി എഡിസൺ നടത്തിയ ലഹരി ഇടപാടുകളുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കലിൽ അന്വേഷണം നടത്തും.

ലഹരി ഇടപാടിലൂടെ എഡിസൺ സമ്പാദിച്ചത് കോടികളാണ്. ഈ പണം എവിടെ നിക്ഷേപിച്ചു എന്നതിലും അന്വേഷണം നടത്തും.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News