കോടതിയില്‍ നിന്ന് റാഡോ വാച്ച് അടക്കമുള്ള തൊണ്ടിമുതല്‍ മോഷണം പോയി; കേസ്

JFCM 2 കോടതിയുടെ പരിഗണനയിലുള്ള തൊണ്ടിമുതലാണ് മോഷണം പോയത്

Update: 2026-11-02 08:32 GMT

കൊച്ചി: എറണാകുളം ജില്ലാ കോടതിയില്‍ നിന്ന് തൊണ്ടിമുതല്‍ മോഷണം പോയി. 124 കേസുകളിലെ തൊണ്ടിമുതലാണ് കവര്‍ന്നത്. കവര്‍ച്ച നടത്തിയതില്‍ റാഡോ വാച്ച് അടക്കമുള്ള തൊണ്ടിമുതല്‍ ഉള്‍പ്പെടുന്നു.

JFCM 2 കോടതിയുടെ പരിഗണനയിലുള്ള തൊണ്ടിമുതലാണ് മോഷണം പോയത്. ജൂനിയര്‍ സൂപ്രണ്ടിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. 2016 മുതല്‍ 2026 വരെയുള്ള കേസുകളിലെ രേഖകളാണ് കാണാതായത്. 

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News