കടലിൽ വെച്ച് മിന്നലേറ്റ് മത്സ്യതൊഴിലാളി മരിച്ചു

കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Update: 2021-10-30 15:17 GMT
Editor : Nisri MK | By : Web Desk
Advertising

മത്സ്യതൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു. തിരുവനന്തപുരം തുമ്പ സ്വദേശി അലക്സാണ്ടർ (32) ആണ് മത്സ്യബന്ധനത്തിനിടെ കടലിൽ വെച്ചു മിന്നലേറ്റ് മരിച്ചത്.

കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News