ആലപ്പുഴയിൽ ബോട്ടുകൾ കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളിയെ കാണാതായി

കൊല്ലം അഴീക്കൽ സ്വദേശി കണ്ണനെയാണ് കാണാതായത്

Update: 2022-11-09 07:03 GMT
Editor : ലിസി. പി | By : Web Desk

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളിയെ കടലിൽ വീണ് കാണാതായി. അഴീക്കലിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ മകരമത്സ്യം, ധർമ്മശാസ്താവു വള്ളങ്ങളാണ് കൂട്ടിയിടിച്ചത് .

കൊല്ലം അഴീക്കൽ സ്വദേശി കണ്ണനെയാണ് (50) കാണാതായത്.കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്. പരിക്കേറ്റ അഞ്ച് മത്സ്യത്തൊഴിലാളികളെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു .ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News