മൂടല്‍മഞ്ഞ്; കോഴിക്കോട് നിന്നും പുറപ്പെടേണ്ട വിമാനങ്ങൾ വൈകി

വിമാനത്താവളത്തിനകത്തും പുറത്തും യാത്രക്കാരുടെ തിരക്കാണ്

Update: 2021-10-01 02:55 GMT

മൂടൽമഞ്ഞു കാരണം കോഴിക്കോടു നിന്നും യാത്ര വൈകിയ ഖത്തർ എയർവേയ്സ് വിമാനം വൈകിട്ട് 6 മണിക്ക് പുറപ്പെടും. ദുബൈയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരിൽ എത്തി. രാവിലെ 8:30 ന് വിമാനം പുറപ്പെടും.

മൂടൽമഞ്ഞു കാരണം കോഴിക്കോട് നിന്നും പുറപ്പെടേണ്ട  മസ്കത്തിലേക്കുള്ള സലാം എയർ, ദോഹയിലേക്കുള്ള ഖത്തർ എയർവേസ്, അബുദബിയിലേക്കുള്ള ഇൻഡിഗോ, ഷാർജയിലേക്കുള്ള എയർ അറേബ്യ സർവീസുകളാണ് വൈകിയത്. 

 രാത്രി 2 മണി മുതൽ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങിയില്ല. വിമാനത്താവളത്തിനകത്തും പുറത്തും യാത്രക്കാരുടെ തിരക്കാണ്. ഒമാനിൽ നിന്നുള്ള സലാം എയർ കൊച്ചിയിലും ഖത്തർ എയർവെയ്സ് തിരുവനന്തപുരത്തും ഇറക്കിയിരുന്നു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News