ജപ്തി നോട്ടീസ്: കണ്ണൂരിൽ ക്ഷീര കർഷകൻ ജീവനൊടുക്കി

25 വർഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു ആൽബർട്ട്

Update: 2023-11-27 05:33 GMT

കണ്ണൂരിൽ ക്ഷീര കർഷകൻ ജീവനൊടുക്കി. രാജാമുടി സ്വദേശി എം ആർ ആൽബർട്ട് (65) ആണ് മരിച്ചത്. ജപ്തി നോട്ടീസ് പിന്നാലെയാണെന്ന് ആൽബർട്ട് ജീവനൊടുക്കിയതെന്ന് കുടുംബം പറഞ്ഞു. 25 വർഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു ആൽബർട്ട്. 

Watch More

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News