കോഴിമുട്ട എടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് നാലര വയസുകാരി മരിച്ചു

ചുണ്ടപ്പെട്ടി സ്വദേശി മനോഹരന്റെ മകൾ രേഖയാണ് മരിച്ചത്

Update: 2023-04-19 14:33 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്: അട്ടപ്പാടി ചുണ്ടപ്പെട്ടിയിൽ നാലര വയസ്സുകാരി പാമ്പ് കടിയേറ്റ് മരിച്ചു. ചുണ്ടപ്പെട്ടി സ്വദേശി മനോഹരന്റെ മകൾ രേഖയാണ് മരിച്ചത്. കോഴിമുട്ട എടുക്കുന്നതിനായി കോഴിക്കൂട്ടിൽ കയ്യ് ഇട്ടപ്പോഴാണ് പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് കുഞ്ഞ് മരിച്ചത്. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News