മാറ്റമില്ലാതെ മാറ്റ് കുറയാതെ സ്വർണം; ഗ്രാമിന് 290 രൂപ കൂടി

ഗ്രാമിന് 290 രൂപ കൂടി 15,100 രൂപയായി. 1,20,800 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില.

Update: 2026-02-28 04:43 GMT

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധന. ഗ്രാമിന് 290 രൂപ കൂടി 15,100 രൂപയായി. 1,20,800 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില.

വിപണിവില 1,20,800 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയുമെല്ലാം ചേരുമ്പോൾ വില വീണ്ടും ഉയരും. ആ​ഗോളവിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയെ സ്വാധീനിക്കുന്നത്. സ്വർണത്തോടൊപ്പം വെള്ളി വിലയും കുതിച്ചുയരുകയാണ്.

അമേരിക്കയും ഇറാനും തമ്മിലുള്ള വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണം ആഗോള വിപണിയിൽ സ്വർണവില ഉയരുകയാണ്. യുഎസ് ഡോളർ ശക്തിപ്പെട്ടതും വിലയിൽ സമ്മർദം ചെലുത്തും.

കൂടാതെ, ആഗോള പ്രതിസന്ധിയിടെ പശ്ചാത്തലത്തിൽ നിക്ഷേപകർ യുഎസ് ട്രഷറി പോലുള്ള മറ്റ് ആസ്തികളിലേക്ക് ശ്രദ്ധ മാറ്റിയതും വിലയെ ബാധിക്കും. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News